Kerala Desk

മത്സ്യബന്ധനത്തിനിടെ വലയിൽ അജ്ഞാത മൃതദേഹം; തൃശൂരിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂർ: ചാവക്കാട് കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിലെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി.ഇന്ന് രാവിലെയാണ് സംഭവം.കടപ്പുറം മുനയ്ക്കക്കടവ് ഫിൻഷ് ലാൻഡിംഗ് സെൻ്ററിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ നൂറ...

Read More

കെ റെയിലില്‍ കീഴടങ്ങുന്ന സി.പി.ഐ നിലപാടിനെ വിമര്‍ശിച്ച് കാനത്തിന് കത്തെഴുതി മുതിര്‍ന്ന നേതാക്കളുടെ മക്കള്‍

തി​രു​വ​ന​ന്ത​പു​രം: കെ-​റെ​യി​ല്‍ പ​ദ്ധ​തി​യെ പി​ന്തു​ണ​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കാ​നം രാ​ജേ​ന്ദ്ര​ന് തു​റ​ന്ന ക​ത്തു​മാ​യി മുതിര്‍ന്ന നേതാക്കളുടെ മക്കള്‍. കെ. ​ദാ​മോ​ദ​ര​ന്‍, എം.​എ​ന്‍....

Read More

ഇസ്രയേല്‍-ഹമാസ് യുദ്ധം: 'അസാധാരണ അടിയന്തര യോഗം' വിളിച്ച് ഇസ്ലാമിക രാജ്യങ്ങള്‍; ഗാസയില്‍ നിന്നുള്ള കൂട്ടപ്പലായനം തുടരുന്നു

ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളില്‍ നിന്ന് സൗദി അറേബ്യ പിന്മാറിയതിന് പിന്നാലെയാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.