All Sections
ന്യൂഡൽഹി: വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പുനല്‍കുന്നത് വരെ കര്‍ഷകര്‍ ചൂഷണത്തിന് വിധേയരാക്കപ്പെടുമെന്ന് ബിജെപി എം.പി വരുണ്‍ ഗാന്ധി. ഇതുവരെയും ഇത്തരത്തിലുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് ഒരു ...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ)ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. 2021 ഡിസംബര്‍ 10 മുതല്‍ മൂന്ന് വര്‍ഷത്തേക്കോ, മറ്റ് ഉത്തരവുകള്‍ വരുന്നതുവരെ...
ബെംഗ്ളൂര്: കര്‍ണാടകയില്‍ 32 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുടക് ജില്ലയിലെ മടിക്കേരി ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരില്‍ ഒരാളും പോസി...