Gulf Desk

അഗ്നിയിൽ പൊലിഞ്ഞ 49 ജീവനുകൾക്ക് എസ് എം സി എ കുവൈറ്റിൻ്റെ കണ്ണീർ പ്രണാമം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മംഗഫ് ക്യാമ്പിൽ ഉണ്ടായ അഗ്നിബാധയിൽ 49 തൊഴിലാളികൾക്ക് ജീവഹാനി സംഭവിച്ചതിൽ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു. എസ് എം സി എ പ്രസിഡന്റ് ഡെന്നി കാഞ്ഞൂ...

Read More