Kerala Desk

'കുടിക്കാന്‍ കുപ്പിയില്‍ വെള്ളം വയ്ക്കുന്നത് എങ്ങനെ കുറ്റകൃത്യമാകും'; സ്ഥലം മാറ്റത്തിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്ത് കുടിവെള്ള കുപ്പികള്‍ വച്ചതിന്റെ പേരില്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സ്ഥലം മാറ്റിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍. മുണ്ടക്കയത്ത് ...

Read More