Gulf Desk

സുരക്ഷിതമായി യുഎഇ ദേശീയ ദിനം ആഘോഷിക്കൂ, ക‍ർശന നിയന്ത്രണങ്ങളുമായി പോലീസ്

അബുദബി: യുഎഇ ദേശീയ ദിനം വരാനിരിക്കെ, ആഘോഷങ്ങള്‍ സുരക്ഷിതമാകണമെന്ന് ഓർമ്മപ്പെടുത്തി അബുദബി പോലീസ്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ എല്ലാത്തരം ആഘോഷ പരിപാടികൾക്കും സംഘം ചേരലുകൾക്കും നിയന്ത്രണങ്ങളുണ്ട്. വാഹ...

Read More

ജി​ദ്ദ​യി​ലെ പെ​ട്രോ​ള്‍ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ തീ​പി​ടി​ത്ത​ത്തി​നു​ പി​ന്നി​ല്‍ ഹൂതികൾ

ജി​ദ്ദ: ജി​ദ്ദ​യി​ലെ പെ​ട്രോ​ള്‍ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ ഇ​ന്ധ​ന ടാ​ങ്കി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​നു​ പി​ന്നി​ല്‍ യ​മ​ന്‍ വി​മ​ത സാ​യു​ധ​സം​ഘ​മാ​യ ഹൂ​തി​ക​ളാ​ണെ​ന്ന്​ തെ​ളി​ഞ്ഞ​താ​യി സഖ്യ​സേ​ന...

Read More

ദേശീയദിനത്തോട് അനുബന്ധിച്ച് സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം അവധി

 യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുളള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെയാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്. പബ്ലിക് മേഖലയ്ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ച...

Read More