Kerala Desk

'വീണ വിജയന് കരിമണല്‍ കമ്പനി പണം നല്‍കിയത് ഭിക്ഷയായിട്ടോ'; പി.വി എന്നത് പിണറായി വിജയന്‍ തന്നെയെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിലെ പി.വി എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് മാത്യു കുഴല്‍നാടന്‍ എംഎ...

Read More