Kerala Desk

കളിക്കുന്നതിനിടെ ആല്‍മരം വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം; സംഭവം ആലുവയില്‍

ആലുവ: കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മേല്‍ ആല്‍മരം ഒടിഞ്ഞ് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. കരോട്ടുപറമ്പില്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. പരിക്കേറ്റ രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

Read More