Gulf Desk

ഫുജൈറയിൽ നിന്ന് സലാലയിലേക്ക് വിമാന സർവിസ്

ഫുജൈറ: ഒമാൻ ആസ്ഥാനമായ സലാം എയർ ഫുജൈറ വിമാനത്താവള ത്തിൽ സലാലയിലേക്ക് വിമാന സർവിസ് ആരംഭിക്കുന്നു. ജൂലൈ 30 മുത ലാണ് നേരിട്ടുള്ള സർവിസ് ആരംഭിക്കുകയെന്ന് അധികൃതർ കഴിഞ്ഞ ദി വസം വെളിപ്പെടുത്തി. നിലവിൽ ആഴ്...

Read More

നിശ്ചയദാർഢ്യക്കാർക്ക് 50 ശതമാനം വരെ ഇളവ് നല്‍കി ഡുവും എത്തിസലാത്തും

ദുബായ്: നിശ്ചയദാർഢ്യക്കാർക്ക് വിവിധ മൊബൈല്‍ - ഇന്‍റർനെറ്റ് പ്ലാനുകളില്‍ 50 ശതമാനം വരെ ഇളവ് നല്‍കി ടെലഫോണ്‍ സേവന ദാതാക്കളായ എത്തിസലാത്തും ഡുവും. ഉപയോഗിക്കുന്ന പ്ലാനുകള്‍ക്ക് അനുസരിച്ച് ഇളവുകളും വ്യത...

Read More

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം കോടതിയില്‍; വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു, ഇരുവിഭാഗത്തിനും നിര്‍ണായകം

മുംബൈ: മഹരാഷ്ട്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിമതരുടെ നീക്കം സുപ്രീംകോടതിയില്‍. വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അജയ് ചൗധരിയെ ശിവസേന നിയമസഭ കക്ഷി നേതാവാക്കിയത് ചോദ്...

Read More