India Desk

12,000 കോടിയുടെ വായ്പയ്ക്ക് പിന്നാലെ 6,000 കോടി കൂടി പരിഗണനയില്‍; കേരളത്തോടുള്ള കേന്ദ്ര നിലപാടില്‍ മാറ്റം

ന്യൂഡല്‍ഹി: കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 12,000 കോടി രൂപ അധിക വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതിന് പിന്നാലെ 6,000 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളം. ഊര്‍ജ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക...

Read More