International Desk

ട്രംപിനെ വിമർശിച്ച് പരസ്യം നൽകി; കാനഡയുമായുള്ള വ്യാപാര ചർച്ച അവസാനിപ്പിക്കുന്നതായി അമേരിക്ക

വാഷിങ്ടൺ: തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ കാനഡ ടിവി പരസ്യം നൽകിയതിനെ തുടർന്ന് കാനഡയുമായുള്ള വ്യാപാര ചർച്ച അവസാനിപ്പിക്കുന്നതായി യുഎസ്. തങ്ങൾക്കെതിരെയുള്ള പരസ്...

Read More