International Desk

പ്രാദേശിക തിരഞ്ഞെടുപ്പില്‍ പരാജയം; കെയര്‍ സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

ലണ്ടന്‍: ബ്രിട്ടണിലെ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് പ്രാദേശിക തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി വയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തം. Read More