International Desk

ബ്രിട്ടീഷ് ഭരണത്തില്‍നിന്നു മോചനം നേടി ബാര്‍ബഡോസ്; പരമാധികാര റിപബ്ലിക് രാഷ്ട്രമായി പ്രഖ്യാപിച്ചു

ബ്രിഡ്ജ്ടൗണ്‍: നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ് ഭരണത്തില്‍നിന്നു മോചനം നേടി കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ബാര്‍ബഡോസ്. രാജ്യത്തിന്റെ പരമാധികാരിസ്ഥാനത്തുനിന്ന് എലിസബത്ത് രാജ്ഞിയെ ഔദ്യോഗികമായി നീക്കം ചെ...

Read More