Religion Desk

സഭ എളിമയുടെ പാഠശാലയും ഏവർക്കും സ്വാഗതമരുളുന്ന ഭവനവും ആകണം: ഞായറാഴ്ച സന്ദേശത്തിൽ മാർപാപ്പ

വത്തിക്കാൻ സിറ്റി: യേശുവിൻ്റെ മാതൃക പിന്തുടർന്ന് എളിമയുടെ പാഠശാലയും ശത്രുതകളകറ്റി ഏവർക്കും സ്വാഗതമരുളുന്ന ഭവനവുമായി സഭ മാറട്ടെയെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച മധ്യാഹ്ന പ്രാർഥനയ്ക്കായി വത്തി...

Read More