Kerala Desk

കൂടുതല്‍ ചാറ്റുകള്‍ പുറത്ത്: സര്‍ക്കാരിന് റെഡ് ക്രസന്റ് നല്‍കിയ കത്ത് ശിവശങ്കറിന്റേത്; ലൈഫ് മിഷനില്‍ ഇ.ഡി യു.വി ജോസിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള കൂടുതല്‍ വാട്ട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്. 2019 സെപ്റ്റംബറിലെ വാട്സ്ആപ് ചാറ്റാണിത്. യുഎഇയില...

Read More