Kerala Desk

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ: സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു; സഹോദരിയും ബന്ധുവായ 10 വയസുകാരനും ആശുപത്രിയില്‍

തൃശൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ഗുരുതരാവസ്ഥയിലായ സഹോദരിയേയും ബന്ധുവായ കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ അനസ് മകന്‍ ഹംദാന...

Read More