Kerala Desk

കണ്ണൂരില്‍ നടന്നത് കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനം; കെ.വി തോമസ് ഒറ്റുകാരനായ വഞ്ചകന്‍: കെ. സുധാകരന്‍

കൊച്ചി: കണ്ണൂരില്‍ അവസാനിച്ചത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസല്ല, ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതി...

Read More