India Desk

70 മിനിറ്റില്‍ ആറിടത്ത് മാല പറിക്കല്‍! ചെന്നൈയെ വിറപ്പിച്ച് 'ഇറാനിയന്‍' കവര്‍ച്ചാ സംഘം; ഒരാളെ വെടിവെച്ച് കൊന്നു

ചെന്നൈ: കവര്‍ച്ചാകേസുകളിലെ പ്രതി ചെന്നൈയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശുകാരനായ ജാഫര്‍ ഗുലാം ഹുസൈന്‍ (28) ആണ് മരിച്ചത്. തരമണി റെയില്‍വേ സ്റ്റേഷന് സമീപം പൊലീസിനെ ആക്രമിച...

Read More