Kerala Desk

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം: പടരുന്നതില്‍ 94 ശതമാനവും ഒമിക്രോണെന്ന് ആരോഗ്യ മന്ത്രി; വാര്‍ റൂം വീണ്ടും തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണ്‍ വകഭേദമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാമ്പിള്‍ പരിശോധനകളില്‍ 94 ശതമാനവും ഒമിക്രോണ്‍ കേസുകളാണെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. Read More

കോഴിക്കോട് ഇരട്ട സ്ഫോടന കേസ്: തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ പ്രതികളായ തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതെ വിട്ട് ഹൈക്കോടതി. എന്‍ഐഎ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിയാണ് ഉത്തരവ്. വിചാരണ കോടതി വി...

Read More

ആലപ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; രണ്ട് ബി.എം.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: ജില്ലയിലെ കലവൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ...

Read More