Kerala Desk

ഏലം കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം: ആക്ഷന്‍ പ്ലാന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

ഇടുക്കി: കടുത്ത വേനല്‍ ചൂടില്‍ ഇടുക്കി ജില്ലയിലെ ഏലകൃഷി നാശം സംബന്ധിച്ച് ആക്ഷന്‍ പ്ലാനുമായി കൃഷി വകുപ്പ്. ആക്ഷന്‍ പ്ലാനിന്റെ വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. Read More