All Sections
ഒട്ടാവ: സിക്ക് വ്യവസായി റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റ് മരിച്ചു. സുറിയില്‍ ഉണ്ടായ ആക്രമണത്തിലാണ് റിപുധാമന്‍ സിംഗ് മാലിക് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 9.30 നായിരുന്നു ആക്രമണം. ...
സിഡ്നി: കത്തോലിക്ക സഭയുടെ ഓസ്ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന അജപാലകനും വത്തിക്കാന്‍ മുന്‍ ട്രഷററുമായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ വീണ്ടും കേസില്‍ കുടുക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം. ലൈംഗിക പീഡന...
കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചതും പ്രസിഡന്റ് ഗോതബായ രാജപക്സേ രാജ്യം വിടുകയും ചെയ്തതോടെ നാഥനില്ലാത്ത അവസ്...