Gulf Desk

മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍; പര്യടനം ഈ മാസം 17 മുതല്‍ 19 വരെ

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 17 മുതല്‍ 19 വരെയാണ് പര്യടനം. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോള തലത്തില്‍ ഒരുക്കിയിട്ടുള്ള...

Read More