International Desk

യു.കെയില്‍ മലയാളി വൈദികന്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍; ഹൃദയാഘാതമെന്ന് നിഗമനം

ലണ്ടന്‍: മലയാളി വൈദികനെ യു.കെയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് സമീപം റെക്‌സ് ഹാം രൂപതയില്‍ സേവനം ചെയ്തിരുന്ന വയനാട് സ്വദേശി ഫാ. ഷാജി പുന്നാട്ടിനെയാണ് മുറിയില്‍ മരിച്ച നിലയ...

Read More