India Desk

ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ വീടിന് നേരെ വെടിവയ്പ്; പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ വീടിന് നേരെ വെടിവയ്പ്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ബാഗ് ധരിച്ച് നടന്നു പോകുന്ന യുവാക്കളെയാണ് ചിത്രത്തില്‍ കാ...

Read More