Kerala Desk

വയനാട്ടിലെ നരഭോജി കടുവയ്ക്ക് പേരിട്ടു; രുദ്രന്‍ എന്ന് അറിയപ്പെടും

തൃശൂര്‍: വയനാട്ടിലെ ആളെക്കൊല്ലി കടുവയ്ക്ക് 'രുദ്രന്‍' എന്ന് പേരിട്ടു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് കടുവ ഇപ്പോള്‍. കടുവയുടെ മുഖത്തെ മുറിവ് തുന്നിക്കെട്ടിയിരുന്നു. ഇതുണങ്ങാന്‍ മൂന്നാഴ്ച സമയ...

Read More