Kerala Desk

ആല്‍ഫ്രഡിനും എംലീനയ്ക്കും അച്ഛനരികില്‍ അന്ത്യവിശ്രമം; സഹോദരങ്ങള്‍ക്ക് കണ്ണീരോടെ വിട ചൊല്ലി പൊല്‍പ്പുള്ളി

പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് മരിച്ച സഹോദരങ്ങളായ ആല്‍ഫ്രഡിന്റെയും (6) എംലീനയുടെയും (4) സംസ്‌കാരം കഴിഞ്ഞു. കുട്ടികളുടെ അമ്മ എല്‍സിയുടെ കുടുംബ വീടിന് സമീപത്തെ താവളം ഹോളി ട്രിനി...

Read More