Kerala Desk

കേരളത്തില്‍ ചാവേര്‍ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി; ശിക്ഷാ വിധി നാളെ

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കൊച്ചി എന്‍ഐഎ കോടതി. ശിക്ഷ നാളെ വിധിക്കും. പ്രതിക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകള്‍...

Read More