Kerala Desk

പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഏപ്രില്‍ ഒന്നു മുതലാണ് വര്‍ധനവ്. 1എ വിഭാഗത്തിന്റെ മിനിമം പെന്‍ഷന്‍ 3500 രൂപയായു...

Read More