Kerala Desk

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം: പരിക്കേറ്റ ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ ചികിത്സയില്‍

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുത്തൂര്‍ സ്വദേശി ഷെറിനാണ് മരിച്ചത്. പരിക...

Read More

ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്ന് കേ​സ്: വി​വേ​ക് ഒ​ബ്റോ​യി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന

മും​ബൈ: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോ​ളി​വു​ഡ് ന​ട​ന്‍ വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ മും​ബൈ​യി​ലെ വീ​ട്ടി​ല്‍ പോ​ലീ​സ് റെയ്ഡ്. വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ ബ​ന്ധു ആ​ദി​ത്യ ആ​ല്‍​വ ഉ​ള്‍...

Read More

കല്യാണമണ്ഡപത്തിൻ നികുതിയിളവ് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നടൻ രജനീകാന്തിനെ ശാസിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നികുതിയിളവ് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നടൻ രജനീകാന്തിനെ ശാസിച്ച് മദ്രാസ് ഹൈക്കോടതി. . കൊവിഡ് സമയത്ത് തൻ്റെ കല്യാണമണ്ഡപത്തിൻ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രജനികാന്തിൻ്റെ ഹർജി ഹൈക്കോ...

Read More