Kerala Desk

'മാസ്‌ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങി'; ജോജുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: കൊച്ചി : ഇന്ധന വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതി. യൂത്ത് കോണ്‍​ഗ്രസാണ് പരാതി നല്‍കിയത്. Read More