All Sections
ന്യൂഡല്‍ഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിന് വന്‍ തിരിച്ചടി. പാര്‍ട്ടി പിളര്‍ത്തി പോയ അനന്തരവന് അജിത് പവാറിന്റെ നേതൃത്വത്തിലള്ള എന്‍സിപിയാണ് യഥാര്‍ഥ എന്‍സിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്....
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹര്‍ദ ജില്ലയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 11 പേര് മരിച്ചു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രിയില...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിപക്ഷത്തെ പലരേയും ഇനി സന്ദര്‍ശക ഗ്യാലറിയില്‍ കാണാം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദ...