International Desk

കൊല്ലപ്പെട്ട രാത്രിയിലെ രക്തം പുരണ്ട കയ്യുറകൾ, കൈയ്യക്ഷരം പതിഞ്ഞ പേപ്പർ; എബ്രഹാം ലിങ്കൺ ഉപയോ​ഗിച്ച വസ്തുക്കൾ ലേലത്തിൽ വിറ്റത് അതിശയിപ്പിക്കുന്ന വിലയ്ക്ക്

ചിക്കാ​ഗോ: അമേരിക്കൻ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ ഉപയോ​ഗിച്ചിരുന്ന അമൂല്യമായ വസ്തുക്കൾ വിറ്റുപോയത് അതിശയിപ്പിക്കുന്ന തുകയ്ക്ക്. എബ്രഹാം ലിങ്കൺ കൊല്ലപ്പെടുന്ന രാത്രിയിൽ അദേഹത്തിന്റെ പോക്കറ്റിൽ ഉണ്ട...

Read More