വത്സൻമല്ലപ്പള്ളി (ഒരു പിടി മണ്ണ്)

"സൗഹൃദം" (കവിത)

എന്നോ എന്നോ ഹൃത്തിൻഹൃത്തിൻ കൂട്ടിൽ മൊട്ടിട്ട ചങ്ങാത്തംചേലേഴും ചിരിതൂകിതളിരിട്ടൂ താമരപോൽ (എന്നോ ...)എന്നെന്നും കൂട്ടായിരിക്കാൻകൂടെനടക്കുമെൻ പൊന്നേഇടറുന്ന നേരമരികേകൈകൾ നീട...

Read More

മധുരമൂറും ബാല്യം (മലയാളം കവിത)

കാലങ്ങളും കാതങ്ങളുംകഥയോതിക്കടന്നോരാമധുരനേരംഓർമ്മകൾ ഓടക്കുഴൽനാദമായ്ഒഴുകി മനസ്സിൽ മധുവുംമിഴിയിൽ ഈറനുമായ് നിറയുമൊരാനന്ദകാലംമഞ്ചാടിയായ് കൊഞ്ചിയുംമയിൽപ്പീലിപോൽ മിന്നിയുംത...

Read More

സ്വര്‍ണം തേടിയൊരു സോപ്പു പുരാണം

വളരെ കാലങ്ങള്‍ക്കു ശേഷം ഞാന്‍ ലക്‌സ് സോപ്പ് വാങ്ങുവാന്‍ ഇടയായി. സാധാരണ ആയുര്‍വേദ സോപ്പുകളായ മെഡിമിക്‌സ്, രാധാസ് എന്നിവയാണ് വാങ്ങുക പതിവ്. ഇക്കുറി ആ പതിവ് സമ്പ്രദായം മാറ്റി ലക്‌സ് അങ്ങ് ആക്കി. Read More