വത്സൻമല്ലപ്പള്ളി (നർമഭാവന-2)

കർഷകൻ (കവിത)

നാടിനെയൊക്കെയും അന്നമൂട്ടുന്നുകർഷകൻ അവൻ കൈയ്യൊന്നു കുഴഞ്ഞാൽ അവൻ മേനിയൊന്നുതളർന്നാൽ പിടഞ്ഞിടും നാടിൻ്റെ പ്രാണനും ...തൻ മക്കൾ പഠിച്ചു മിടുക്കരാവാൻ കലക്ടറും ഡോക്ടറും വക്കീലു-<...

Read More

വിടരുന്ന വദനങ്ങൾ (കവിത)

"വിടരുന്ന വദനങ്ങൾ"ഒറ്റക്കു വാടാതെഒരുമിച്ചു വിടരാംതളരാതെ തളിർക്കാംഉലയാതെ ഉയരാംപിളരാതെ പുണരാംപിരിയാതെ പുലരാംവാടാതെ വിടരാംവരളാതെ വളരാംവദനങ്ങൾ വിടർത്താംപുഞ്ചിരി ...

Read More

ഒരു പിടി മണ്ണ് (ഭാഗം - 1) [ഒരു സാങ്കൽപ്പിക കഥ]

ഓരോപ്രാവശ്യം അവധിക്കു ചെല്ലുമ്പോഴും, കാഞ്ഞീറ്റുംകര മുതൽ..കട്ടേപ്പുറംവരെ ഒരു സായാഹ്നയാത്ര.! ആ നടത്തത്തിനിടയിൽ.., ചായക്കടകളിൽ.., സൌഹൃദങ്ങൾ പുതുക്കി! പ്രാവിൻകൂടിന്റെ മുന്നിൽ, പ്രാവ...

Read More