International Desk

ലഡാക്ക് സംഘര്‍ഷത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട ബ്ലോഗറെ ചൈന തടവിലാക്കി

ബെയ്ജിങ്: ലഡാക്ക് സംഘര്‍ഷത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടതിന് ബ്ലോഗറെ ചൈന തടവിലാക്കി. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ മരിച്ചെന്ന് അഭിപ്രായപ്പെട്ടതിന...

Read More

കോവിഡ് മൂന്നാം തരംഗം; യുകെയ്ക്ക് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്

ലണ്ടന്‍: കോവിഡ് മൂന്നാം തരംഗത്തിന് യുകെയില്‍ തുടക്കമായിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശാസ്ത്ര ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍...

Read More

ഉപതെരഞ്ഞെടുപ്പിൽ പീ​ഡ​ന കേ​സ് പ്ര​തി​ക്ക് സീ​റ്റ് ന​ൽ​കി കോ​ൺ​ഗ്ര​സ്; ചോ​ദ്യം ചെ​യ്ത ‌വ​നി​താ പ്ര​വ​ര്‍​ത്ത​ക​യ്ക്കു നേ​രെ കൈ​യേ​റ്റം

ലക്‌നൗ: ഉപതെരഞ്ഞെടുപ്പിൽ സ്ത്രീ പീഡന കേസിലെ പ്രതിക്ക് സീറ്റ് നൽകാനുള്ള പാർട്ടി തീരുമാനം ചോദ്യം ചെയ്ത മഹിളാ കോൺഗ്രസ് നേതാവിനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദ​യോ​റ​യിലാണ് സംഭവം ...

Read More