India Desk

'ഇത് ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്ത പ്രവര്‍ത്തി': നാഷനല്‍ ഹെറാള്‍ഡിന്റെ ആസ്ഥാനത്തെ ഇ.ഡി റെയ്ഡില്‍ കുപിതയായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷനല്‍ ഹെറാള്‍ഡിന്റെ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. പാര്‍ലമെന്റില്‍ ഇന...

Read More