India Desk

'വോട്ടര്‍ പട്ടിക പരിഷ്‌കരണം ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം'; എസ്ഐആറിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേയ്ക്ക്

ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേയ്ക്ക്. എസ്ഐആര്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹര്‍ജി നല്‍കും. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സുപ...

Read More