വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച്: അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; ഹര്‍ഷിന വീണ്ടും സമരത്തിന്

കോഴിക്കോട്: ഹര്‍ഷിന കേസില്‍ പൊലീസ് കുന്നമംഗലം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കത്രിക വയറ്റില്‍ കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണെന്ന് രേഖകള്‍ പരിശോധിച്ചതില്‍ ...

Read More