Kerala Desk

ബാങ്ക് കൊള്ള നടത്തിയത് ഭാര്യയെ പേടിച്ച്! വിദേശത്ത് നിന്ന് അയച്ച പണം ധൂര്‍ത്തടിച്ചു; യുവതി വരുന്നുവെന്ന് അറിഞ്ഞ് മോഷണം

തൃശൂര്‍: ചാലക്കുടിയിലെ പോട്ട ഫെഡറല്‍ ബാങ്കിലെ കവര്‍ച്ച ധൂര്‍ത്തടിച്ച കടം വീട്ടാനെന്ന് പൊലീസ്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചുകൊടുത്ത പണം പ്രതി റിജോ ആന്റണി ധൂര്‍ത്തടിച്ച് തീര്‍ത്തു. അടുത്ത മാസ...

Read More

ലൈഫ് മിഷനിലെ റെഡ് ക്രസന്റ് ഇടപാട് സിബിഐ അന്വേഷിക്കും

കൊച്ചി : ലൈഫ് മിഷനിലെ റെഡ് ക്രസന്റ് ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിൽ കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ സിബിഐ സമർപ്പിച്ചു.ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിൽ ...

Read More

പ​രി​ശോ​ധ​ന അ​മ്പ​തി​നാ​യി​രം ക​ട​ന്നു, രോ​ഗി​ക​ൾ അ​യ്യാ​യി​ര​വും; ഇ​ന്ന് 5376 പേ​ർ​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്ക​വി​ത​ച്ച് അ​തി​തീ​വ്ര​മാ​യി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്ന് ആ​ദ്യ​മാ​യി അ​യ്യാ​യി​രം ക​ട​ന്നു. ഇ​ന്ന് 5376 പേ​ർ​ക്...

Read More