India Desk

തെലങ്കാനയില്‍ ടിആര്‍എസിന് തന്ത്രമോതാന്‍ പ്രശാന്ത് കിഷോര്‍; കോണ്‍ഗ്രസ് പ്രവേശനത്തില്‍ കല്ലുകടി

ഹൈദരാബാദ്: അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനെ തയാറാക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തെലങ്കാനയില്‍ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയുമായി കര...

Read More

വെറുതെ കൊടുത്തിട്ടും ആര്‍ക്കും വേണ്ട; കൊവിഷീല്‍ഡ് നിര്‍മാണം നിര്‍ത്തി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ: കോവിഡ് വാക്സിനായ കൊവിഷീല്‍ഡിന്റെ ഉല്‍പാദനം പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തിവെച്ചു. വലിയ തോതില്‍ വാക്സിന്‍ കെട്ടിക്കിടക്കുന്നതിനാലാണ് ഉല്‍പാദനം നിര്‍ത്തിയത്. ഇരുപത് കോടി ഡോസ് വാക്സ...

Read More

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് കു​തി​പ്പ്; പ്ര​തി​ദി​ന കേ​സു​ക​ള്‍ നാ​ലാ​യി​രം ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ നാ​ലാ​യി​രം ക​ട​ന്നു. ബു​ധ​നാ​ഴ്ച 4,039 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​...

Read More