Kerala Desk

കെഎസ്‌ഐഡിസിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനെതിരെ (കെഎസ്‌ഐഡിസി) എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ...

Read More