Kerala Desk

"ത​നി​ക്ക് ആ​രും ഫോ​ണ്‍ ന​ല്‍​കി​യി​ട്ടി​ല്ല': ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച്‌ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മ​ശ് ചെ​ന്നി​ത്ത​ല. ഇ​ന്നു​വ​രെ താ​ന്‍ ആ​രി​ല്‍ നി​ന്നും ഐ​ഫോ​ണ്‍ വാ​ങ്ങി​യ...

Read More

ലൈഫ് മിഷന്‍ കേസിലും സര്‍ക്കാരിനുവേണ്ടി ഹാജരാവുക സുപ്രീംകോടതി അഭിഭാഷകൻ

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎസ്ജിയുമായ കെ.വി ...

Read More

കോവിഡ് വർദ്ധനവ് : യുഡിഎഫ് പ്രത്യക്ഷ സമരപരിപാടികൾ നിർത്തുന്നു

തിരുവനന്തപുരം: മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടും ,ലൈഫ് മിഷൻ - സ്വർണക്കടത്ത് വിഷയങ്ങളിലും നടത്തിവരുന്ന പ്രത്യക്ഷ സമരപരിപാടികൾ യുഡിഎഫ് നിർത്തിവയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത...

Read More