International Desk

2027ലെ ആഗോള യുവജന സമ്മേളനം ദക്ഷിണ കൊറിയയിൽ ഓഗസ്റ്റ് മൂന്ന് മുതൽ എട്ട് വരെ

റോം: 2027 ലെ ആഗോള യുവജന സമ്മേളനം ദക്ഷിണ കൊറിയയിൽ ഓഗസ്റ്റ് മൂന്ന് മുതൽ എട്ട് വരെ നടക്കുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഈ വർഷത്തെ യുവജന ജൂബിലി ആഘോഷങ്ങളുടെ സമാപന വേദിയിലാണ് പാപ്പ പ്രഖ്യാപനം നടത്തിയത്....

Read More