India Desk

അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ തിരിച്ചു നല്‍കണം; നിര്‍ദേശവുമായി മണിപ്പൂര്‍ സര്‍ക്കാര്‍

ഇംഫാല്‍: അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ തിരികെ നല്‍കാന്‍ നിര്‍ദേശിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. ആയുധങ്ങള്‍ 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്...

Read More

നിജ്ജാറിന്റെ കൊലപാതകം: കാനഡ ഒരു വിവരവും ഇന്ത്യയെ ഔദ്യോഗികമായി അറിച്ചിട്ടില്ല; ആരോപണം മുന്‍വിധിയോടെയുള്ളതെന്നും വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച് കാനഡ ഒരു വിവരവും ഇതുവരെ ഇന്ത്യയെ ഔദ്യോഗികമായി അറിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താ സമ്മ...

Read More