India Desk

അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും വധം: ഇന്ത്യയ്ക്കെതിരെ ആക്രമണ ഭീഷണിയുമായി അല്‍ ഖ്വയ്ദ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗുണ്ടാസംഘ തലവനും മുന്‍ എംപിയുമായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും കസ്റ്റഡിയിലിരിക്കെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായ...

Read More

ദളിത് ക്രൈസ്തവർക്ക് എസ്‌സി ആനുകൂല്യം: പ്രമേയം പാസാക്കി തമിഴ്നാട് സര്‍ക്കാര്‍

ചെ​​​​​ന്നൈ: ദളിത് ക്രൈസ്തവര്‍ക്ക് എസ്സി (ഷെഡ്യൂള്‍ഡ് കാസ്റ്റ്) ആനുകൂല്യം നല്‍കാന്‍ പ്രമേയം പാസാക്കി തമിഴ്നാട് സര്‍ക്കാര്‍. പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ​​ നി​​ന്നു ക്രി​​​​​സ്തു​​​​​മ​​​​​ത​​​​​ത്തി​​...

Read More

ബേലൂര്‍ മഗ്നയെ വളഞ്ഞ് ദൗത്യ സംഘം: കുങ്കിയാനകളും റെഡി; കാടിന് പുറത്തെത്തിച്ച് മയക്കുവെടി വെക്കാന്‍ നീക്കം

മാനന്തവാടി: മാനന്തവാടിയില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മാഗ്ന ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള സ്ഥലം വനം വകുപ്പ് തിരിച്ചറിഞ്ഞു. തോല്‍പ്പെട്ടി വനമേഖലയില്‍ നിന്ന് ആനയുടെ സിഗ്‌നല്...

Read More