India Desk

പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവ്; പ്രിയക്ക് അസോസിയേറ്റ് പ്രൊഫസറായി തൽകാലം തുടരാം: സുപ്രിം കോടതി

ന്യൂഡൽഹി: പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം കോടതി. പ്രിയ വർഗീസിന്റെ നിയമനത്തിൽ ഇപ്പോൾ ഇടപെടുന്നില്ല. എന്നാൽ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും നിയമനമെന...

Read More