India Desk

അടിയന്തരലാന്‍ഡിങ്: ഒഎന്‍ജിസിയുടെ ഹെലികോപ്ടര്‍ അറബിക്കടലില്‍ പതിച്ചു; നാല് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കടലില്‍ പതിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷ (ഒഎന്‍ജിസി)ന്റെ ഹെലികോപ്റ്ററാ...

Read More