Kerala Desk

പഞ്ചാരക്കൊല്ലിയിലേത് നരഭോജി കടുവ: ചരിത്ര ഉത്തരവിറക്കി സംസഥാന സര്‍ക്കാര്‍; വെടിവെച്ച് കൊല്ലാമെന്ന് വനം മന്ത്രി

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി...

Read More