India Desk

'എട്ടുവര്‍ഷം ഭരിച്ചിട്ട് എത്ര കാഷ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാന്‍ മോഡിക്കായി'? ബിജെപിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഇസ്ലാമിക തീവ്രവാദികള്‍ കൂട്ടക്കൊല നടത്തിയ കാഷ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന 'കാഷ്മീര്‍ ഫയല്‍സ്' സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടരുന്നു. കാഷ്മീരി പണ്ഡിറ്റുകളുടെ പേരില്‍ ബിജെപി...

Read More