International Desk

നിക്കരാഗ്വയിൽ ബൈബിളിനും വിലക്ക്; അതിർത്തികളിൽ കർശന നിയന്ത്രണവുമായി ഒർട്ടേഗ ഭരണകൂടം

മനാഗ്വ : ക്രിസ്തീയ സഭകൾക്കും വിശ്വാസികൾക്കുമെതിരെ നിക്കരാഗ്വയിൽ സർക്കാർ നടത്തുന്ന അടിച്ചമർത്തൽ നടപടികൾ പുതിയ തലത്തിലേക്ക്. രാജ്യത്തിന്റെ അതിർത്തി കടന്നുള്ള സ്ഥലങ്ങളിൽ ബൈബിൾ കൊണ്ടുപോകുന്നതിനും വിതരണ...

Read More