Kerala Desk

തനിക്കെതിരെ നടന്നത് മാധ്യമ, രാഷ്ട്രീയ അജണ്ട; നിയമ സംവിധാനത്തിൽ വിശ്വാസമുണ്ട്, പോരാട്ടം തുടരും: കെ. വിദ്യ

കാസർകോട്: തനിക്കെതിരെ നടന്നത് മാധ്യമ - രാഷ്ട്രീയ അജണ്ടയാണെന്ന് വ്യാജരേഖ കേസിൽ അറസ്റ്റിലായ കെ.വിദ്യ. കഴിഞ്ഞ ഒരു മാസമായി തന്നെയും കുടുംബത്തേയും ​മാധ്യമങ്ങൾ വേട്ടയാടുകയായിരുന്നു. ഇത്തരത്തിൽ വേട...

Read More